മൂന്നുദിവസം മുമ്പ് തോട്ടുമുക്കം റോഡില്‍ മണല്‍ വണ്ടിയെ പിന്തുടര്‍ന്ന് പിടികൂടിയ ശേഷം പോലീസുകാരനെ കയറ്റി സ്‌റ്റേഷനിലേക്ക് വിട്ട വണ്ടിയില്‍നിന്നും പോലീസുകാരനെ ചവിട്ടിപ്പുറത്താക്കുകയും ലോറിയിലെ മണല്‍ തട്ടി തൊട്ടുപിന്നിലുണ്ടായിരുന്ന പോലീസ് ജീപ്പിന് തടസ്സമുണ്ടാക്കുകയുംചെയ്ത സംഭവത്തില്‍ തെക്കുംമുറി പത്തൂര്‍വീട്ടില്‍ നവാബുദ്ദീനെ(22)യും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പോലീസ് ജീപ്പില്‍ മണല്‍വണ്ടി ഇടിപ്പിച്ച് വധശ്രമം; രണ്ടുപേര്‍ക്കെതിരെ കേസെടുത്തു

Post a Comment