കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട് വഴിയാത്രക്കാര്‍ വിളിച്ചു പറഞ്ഞപ്പോഴാണ് കെട്ടിടത്തിലുള്ളവര്‍ കാര്യം അറിഞ്ഞത്. തുടര്‍ന്ന് നൃത്തവിദ്യാലയത്തിലെകുട്ടികളെ ഉടന്‍ താഴേക്കിറക്കി. താഴെ നിലയിലെ കടയിലുള്ളവര്‍ ബക്കറ്റുകളില്‍ വെള്ളം എത്തിച്ച് തീ പടരാതെ ശ്രദ്ധിച്ചു. അപ്പോഴേക്കും അഗ്‌നിശമനസേനയുമെത്തി. തുടര്‍ന്ന് തീ പൂര്‍ണ്ണമായും കെടുത്തി. തീപ്പിടിത്തത്തിന്റെ കാരണംവ്യക്തമായിട്ടില്ല.
മലപ്പുറം നഗരമധ്യത്തിലെ കെട്ടിടത്തില്‍ തീപ്പിടിത്തം