ഓട്ടോ പാരലല്‍ സര്‍വീസ് കാരണം പത്തോളം ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. സര്‍വീസ് നടത്തുന്ന ബസ്സുകള്‍ക്ക് ദിവസം 2000 രൂപവരെ നഷ്ടവുമുണ്ടാകുന്നു. പാരലല്‍ സര്‍വീസുകളെ നിയന്ത്രിക്കാത്തപക്ഷം ഹൈക്കോടതിയെ സമീപിക്കുമെന്നും ഇവര്‍ പറയുന്നു. പുലാമന്തോള്‍ ബസ് സ്റ്റാന്‍ഡില്‍ അനധികൃതമായി വാഹനങ്ങള്‍ കയറുന്നതിനാല്‍ ഗതാഗതക്കുരുക്കും രൂക്ഷമാണെന്ന് ഫൈസല്‍ പൊന്നങ്ങത്തൊടി, അഷ്‌റഫ് ചെറുകാട്ടില്‍, അഷ്‌റഫ് അത്തിപ്പറ്റ, സുല്‍ത്താന്‍ നാണി എന്നിവര്‍ പറഞ്ഞു.
സമാന്തര ഓട്ടോകള്‍ക്കെതിരെ ബസ്സുടമകള്‍ കോടതിയിലേക്ക്