മുന്നറിയിപ്പുകളില്ലാതെ തീയറ്ററിലേക്ക് കടന്നുവന്ന താരത്തെ കണ്ട് ആളുകള്‍ അതിശയപ്പെട്ടു. ആളുകള്‍ ഓടിക്കൂടിയെങ്കിലും വൈകാതെ തീയറ്ററിനകത്തേക്ക് കടക്കുകയായിരുന്നു. തീയറ്റര്‍ ജീവനക്കാരും മറ്റും ചേര്‍ന്ന് ശ്രീശാന്തിനെ സ്വീകരിച്ചു. ഝാര്‍ഖണ്ഡിനെതിരായ മത്സരത്തിനായാണ് ശ്രീശാന്ത് പെരിന്തല്‍മണ്ണയിലെത്തിയത്.
താരത്തിന്റെ സിനിമ കാണാന്‍ താരമെത്തി