മലപ്പുറം: ഓണത്തോടനുബന്ധിച്ച് ആഗസ്ത് 27, 28 തീയതികളില്‍ ജില്ലയിലെ ഏഴ് മില്‍മ ബൂത്തുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് മില്‍മ അധികൃതര്‍ അറിയിച്ചു. തിരൂര്‍ ബസ്സ്റ്റാന്‍ഡ്, ചെട്ടിപ്പടി ടൗണ്‍, താനൂര്‍ പഞ്ചായത്തോഫീസിന് മുന്‍വശം, വൈലത്തൂര്‍ ടൗണ്‍, കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയ്ക്ക് സമീപം കോട്ടപ്പടി, എസ്.ബി.ടി ബാങ്ക് ബില്‍ഡിങ് വേങ്ങര, മലപ്പുറം കുന്നുമ്മല്‍ എന്നിവിടങ്ങളിലെ മില്‍മ ബൂത്തുകളാണ് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുക.
Post a Comment