എടപ്പാള്‍: അംശക്കഞ്ചേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു.
പൊന്നാനി ചമ്രവട്ടത്തെ ഭാഗ്യലക്ഷ്മി(45)യെ ആണ് ഗുരുതരപരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ മാഞ്ഞൂര്‍ സ്വദേശിയായ യുവാവ് സഞ്ചരിച്ച ബുള്ളറ്റ് ഇടിച്ചാണ് അപകടം.