തിരൂര്‍: വിദ്യാര്‍ഥിനിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഫെയ്‌സ്ബുക്കിലിട്ടതായി പരാതി. പെണ്‍കുട്ടിയുടെ സഹോദരന്റെ പരാതിയില്‍ തിരൂര്‍ പോലീസ് ഐ.ടി ആക്ട് പ്രകാരം കേസെടുത്തു. എന്നാല്‍ ആരാണ് ഫോട്ടോ കൈക്കലാക്കി ഫെയ്‌സ് ബുക്കിലിട്ടതെന്ന് വ്യക്തമായിട്ടില്ല. തിരൂര്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
 
Top