കല്പകഞ്ചേരി: രോഗിയുമായിപോയ ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് ക്ലാരി പണിക്കര്‍പടിയിലാണ് അപകടം. തിരൂരില്‍നിന്ന് കോട്ടയ്ക്കലിലേക്ക് പോകുകയായിരുന്നു ആംബുലന്‍സ്. കല്പകഞ്ചേരി പോലീസ് കേസെടുത്തു.
ആംബുലന്‍സ് ബൈക്കിലിടിച്ച് ഒരാള്‍ക്ക് പരിക്ക്