മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പങ്കെടുക്കുന്ന ജില്ലാടീമിന് ആവശ്യമായ സൗകര്യങ്ങള്‍ ലഭിക്കാത്തതിനെക്കുറിിച്ച് അന്വേഷിക്കണമെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജിഷാം പുലാമന്തോള്‍ ആവശ്യപ്പെട്ടു. മേളയില്‍ ജില്ലയുടെ പ്രകടനം മോശമായത് ഗൗരവകരമായി കാണണമെന്നും ഉദ്യോഗസ്ഥതലത്തില്‍ വീഴ്ച പറ്റിയുണ്ടെങ്കില്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു
 
Top