കോട്ടയ്ക്കല്‍: പ്രമേഹരോഗമുള്ളവര്‍ക്കും പാരമ്പര്യമായി പ്രമേഹരോഗസാധ്യത ഉള്ള കുടുംബങ്ങളിലെ അംഗങ്ങള്‍ക്കും കോട്ടയ്ക്കല്‍ വൈദ്യരത്‌നം പി.എസ്. വാരിയര്‍ ആയൂര്‍വേദകോളേജിലെ ക്ലിനിക്കല്‍ യോഗ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ യോഗ ആന്‍ഡ് ആയൂര്‍വേദയില്‍ യോഗവും ആയൂര്‍വേദവും ഉള്‍ക്കൊള്ളുന്ന പരിശീലനം ഡിസംബര്‍ ആറ് മുതല്‍ 21വരെ നടക്കും. ഫോണ്‍: 9656605673, 9495186075
 
Top