തിരുനാവായ: ഗ്രാമപ്പഞ്ചായത്തില്‍ മണല്‍പാസ് ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ 10, 11 തീയതികളില്‍ സ്വീകരിക്കും. കാലത്ത് 11 മണിമുതല്‍ക്കാണ് നിശ്ചിത ഫോമില്‍ അപേക്ഷ സ്വീകരിക്കുക.
 
Top