എടപ്പാള്‍: കേരള പ്രൈവറ്റ് സ്‌കൂള്‍ അസോസിയേഷന്റെ എടപ്പാള്‍ ഏരിയാ കലോത്സവത്തില്‍ അയിലക്കാട് കാമ്പ് ആന്‍ഡ് എം സ്‌കൂള്‍ ജേതാക്കളായി. സമാപന സമ്മേളനത്തില്‍ പി.പി യൂസഫലി അധ്യക്ഷതവഹിച്ചു. മുഹമ്മദ് നസീഫ്, അബ്ദുള്‍റഹ്മാന്‍, ഷെമി, ഹാരിസ് എന്നിവര്‍ പ്രസംഗിച്ചു.
 
Top