കോട്ടയ്ക്കല്‍: തിരൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ ആര്‍.പി.എഫുകാരനെ തള്ളിയിട്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പോലീസുകാരനെതിരെ തിരൂര്‍ പോലീസ് കേസെടുത്തു. മലപ്പുറം എ.ആര്‍ ക്യാമ്പിലെ പോലീസുകാരനായ ജോസുകുട്ടിക്കെതിരെയാണ് കേസെടുത്തത്. പോലീസ് ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രശ്‌നം സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി കെ. സേതുരാമന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
 
Top