0
കല്പകഞ്ചേരി: കല്പകഞ്ചേരി കുടുംബശ്രീ ഓണച്ചന്ത പഞ്ചായത്ത് പരിസരത്ത് പ്രസിഡന്റ് എ.പി. നസീമ ഉദ്ഘാടനംചെയ്തു. എ. ബഷീര്‍ അധ്യക്ഷതവഹിച്ചു.

വളവന്നൂര്‍ കുടുംബശ്രീ ചന്ത പഞ്ചായത്ത് കോമ്പൗണ്ടില്‍ പ്രസിഡന്റ് നഫീസ അസീസ് ഉദ്ഘാടനംചെയ്തു. ടി.പി. സലാംഹാജി അധ്യക്ഷതവഹിച്ചു.

പുത്തനത്താണിയില്‍ ആതവനാട് പഞ്ചായത്ത് കുടുംബശ്രീ ഓണച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് അഫ്‌സ ഇസ്മായില്‍ ഉദ്ഘാടനംചെയ്തു. ചെറിയമുണ്ടം പഞ്ചായത്ത് കുടുംബശ്രീ ഓണച്ചന്ത പ്രസിഡന്റ് പി.പി. കദീജ ഉദ്ഘാടനംചെയ്തു.

Post a Comment

 
Top