
തിരൂര്‍: പറവണ്ണ ആശാന്‍പടിയില്‍ ഡോള്‍ഫിന്‍ കരയ്ക്കടിഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെയാണ് 70 കിലോ തൂക്കം വരുന്ന ഡോള്‍ഫിന്‍ കരയ്ക്കടിഞ്ഞത്. ഡോള്‍ഫിനെ നാട്ടുകാര്‍ കുഴിച്ചുമൂടി. പരപ്പനങ്ങാടിക്കും കൂട്ടായിക്കുമിടയില്‍ ഇതിനകം രണ്ടുതവണ ഡോള്‍ഫിന്‍ കരയ്ക്കടിഞ്ഞിരുന്നു.
Post a Comment