വളാഞ്ചേരി: അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഘട്ടംഘട്ടമായി അംഗീകാരം നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയ (എകെഎസ്ടിയു)ന്‍ കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എം.ഡി. മഹേഷ് ഉദ്ഘാടനം ചെയ്തു. ബി.പി. ശ്രീജിത്ത് അധ്യക്ഷതവഹിച്ചു. എ.ടി. അഷ്‌റഫ്, പി.ജെ. രാജേഷ്, പി.എം.സുരേഷ്, സജി എന്നിവര്‍ പ്രസംഗിച്ചു.
Post a Comment