0



 വേങ്ങര: അരീക്കോട്- കൊണ്ടോട്ടി- പരപ്പനങ്ങാടി സംസ്ഥാനപാതയില്‍ കൊണ്ടോട്ടി മുതല്‍ കൊളപ്പുറം വരെയുള്ള റോഡിന് കേന്ദ്ര റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 18 കോടിരൂപ അനുവദിച്ചു. തൃശ്ശൂര്‍ ഭാഗത്തുനിന്ന് എയര്‍പോര്‍ട്ടിലേക്കുള്ള യാത്ര ഏറെ ക്ലേശകരമായ അവസ്ഥയില്‍ ഈ റോഡിന്റെ നവീകരണം ഏറെനാളായുള്ള നാട്ടുകാരുടെ ആവശ്യമായിരുന്നു.

Post a Comment

 
Top