0
മഞ്ചേരി: കുനിയില്‍ കൊലക്കേസില്‍ 16 പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജില്ലാസെഷന്‍സ് കോടതി 12-ലേയ്ക്ക് മാറ്റി.

പാറമ്മല്‍ അഹമ്മദ്കുട്ടി, സുഡാനി റഷീദ്, കുറുവങ്ങാടന്‍ മുക്താര്‍, മുഹമ്മദ്‌ഷെരീഫ്, ഷറഫുദ്ദീന്‍, ഇരുമാങ്കടവത്ത് സഫറുല്ല, ഫസലുറഹ്മാന്‍, ഷബീര്‍, ചിലി റിയാസ്, നവാസ് ഷെരീഫ്, മഠത്തില്‍ അബ്ദുള്‍ അലി , മുഹമ്മദ് ഫത്താര്‍, മഹ്‌സൂം, ഡാനിഷ്, ഉമര്‍, യാസിര്‍ എന്നിവരുടെ ജാമ്യഹര്‍ജിയാണ് പിന്നീട് പരിഗണിക്കാന്‍ മാറ്റിയത്.

Post a Comment

 
Top