വളാഞ്ചേരി: സാന്ദീപനി വിദ്യാനികേതന്‍ ഹൈസ്‌കൂളില്‍ മഴക്കാല രോഗങ്ങള്‍ എന്ന വിഷയത്തില്‍ ക്ലാസ് സംഘടിപ്പിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തോമസ് ക്ലാസെടുത്തു. കെ. ശിവദാസന്‍, വിനോദ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രധാനാധ്യാപകന്‍ ബാലഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു.
മഴക്കാല രോഗങ്ങളെപ്പറ്റി ക്ലാസ്

Post a Comment