കൊണ്ടോട്ടി: മഴ കനത്തതോടെ വിമാനങ്ങള്‍ തിരിച്ച് വിടാന്‍ തുടങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ ദോഹ, ബഹ്‌റൈനില്‍ നിന്നും വന്ന എയര്‍ ഇന്ത്യ, ദുബായില്‍ നിന്നും എത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് എന്നിവയാണ് കൊച്ചിയിലേക്ക് തിരിച്ച് വിട്ടത്. ദുബായ് വിമാനം 9 മണിക്ക് തിരിച്ചെത്തി. ദോഹ-ബഹ്‌റൈന്‍ വിമാനത്തിലെ യാത്രക്കാരെ റോഡ് മാര്‍ഗ്ഗം എത്തിച്ചു.
Post a Comment