0
മഞ്ചേരി: അരീക്കോട് കുനിയില്‍ സഹോദരങ്ങള്‍ കൊല്ലപ്പെട്ടസംഭവം ഏറനാട് ലീഗ് ജോയന്റ് സെക്രട്ടറിയുടെ അറിവോടും പ്രേരണയോടുമായിരുന്നുവെന്ന് കുറ്റപത്രം.

മഞ്ചേരി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ തിങ്കളാഴ്ച ഹാജരാക്കിയ കുറ്റപത്രത്തില്‍ 19-ാം പ്രതിയായാണ് കുനിയില്‍ പാറമ്മല്‍ അഹമ്മദ്കുട്ടിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 120 ബി പ്രകാരം കുറ്റകരമായ ഗൂഢാലോചന, കൊലപാതകത്തിന് പ്രേരണ നല്‍കല്‍, 118 പ്രകാരം കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിട്ടും തടയാതിരിക്കല്‍ എന്നിവയാണ് അഹമ്മദ്കുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്. കൃത്യത്തിന് പരിശീലനം നല്‍കാനായി മുക്കം, എടവണ്ണ എന്നിവിടങ്ങളില്‍ കരാട്ടെ പരിശീലനവും ജിംനേഷ്യം സൗകര്യവും നല്‍കിയിട്ടുണ്ട്.



call @ 95 6262 63 54 , 9946 888 685

Post a Comment

 
Top