Massage : Our website ( www.malabarnewslive.com ) is currently under maintenance. sorry for the inconvenience .... » വെബ്‌സൈറ്റില്‍ നി...
ക്രിസ്മസ്സിന് ദേവാലയങ്ങള്‍ ഒരുങ്ങി
എടക്കര: ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി പള്ളികള്‍ ഒരുങ്ങി. ക്രിസ്മസ് കരോളുകള്‍ തിങ്കളാഴ്ച സമാപിക്കും. പുല്‍ക്കൂടും ക്രിസ്മസ് ട്രീയും പള്ളി...
മണിചെയിന്‍ തട്ടിപ്പ്: മൂന്നുപേര്‍ പിടിയില്‍
നിരവധി പേരില്‍നിന്ന് ഓഹരി പിരിച്ച് മണിചെയിന്‍ തട്ടിപ്പ് നടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍. ഒരാളെ പോലീസ് തിരയുന്നു. 2011ല്‍ രാമപുരം മേഖലയില്‍ ...
ആടാന്‍...പാടാന്‍... പതിനായിരങ്ങളെ ഊട്ടാന്‍ ഊട്ടുപുര ഒരുങ്ങുന്നു
മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഊട്ടുപുരയുടെ പന്തല്‍നിര്‍മാണം തുടങ്ങി. ജില്ലാ പോലീസ് ഓഫീസ് പരിസരത്തെ എം.എസ്.പി എല്‍.പി. സ്‌കൂള്...
ഉത്തരക്കടലാസ് പരിശോധന നിഷേധിക്കുന്ന അധ്യാപകര്‍ സമൂഹത്തിന് അപമാനം - ഇ.ടി.മുഹമ്മദ് ബഷീര്‍ / News : 22-08
തേഞ്ഞിപ്പലം: അധ്യാപകരുടെ ഉത്തരവാദിത്വമില്ലായ്മയും മൂല്യനിര്‍ണയം ബഹിഷ്‌കരിക്കലും സമൂഹത്തിന് തന്നെ അപമാനമാണെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി ...
30 ദിവസം; റോഡില്‍ പൊലിഞ്ഞത് 26 ജീവന്‍
പെരിന്തല്‍മണ്ണ: അശ്രദ്ധയും അമിതവേഗവും ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ കഴിഞ്ഞ ഒരുമാസത്തിനിടെ ജില്ലയില്‍ റോഡ് അപകടങ്ങളില്‍ പൊലിഞ്ഞത് 26 ജീവന്‍. ...
താരത്തിന്റെ സിനിമ കാണാന്‍ താരമെത്തി
പെരിന്തല്‍മണ്ണ: മോഹന്‍ലാല്‍ നായകനായ സിനിമ കാണാന്‍ ക്രിക്കറ്റിലെ താരമെത്തി. പെരിന്തല്‍മണ്ണയില്‍ ശനിയാഴ്ചതുടങ്ങുന്ന രഞ്ജി മത്സരങ്ങള്‍ക്കായെത്...
വിവാദങ്ങള്‍ക്ക് വിരാമം; കണ്ണമംഗലം പഞ്ചായത്ത് വൈസ്പ്രസിഡന്റ് രാജിവെച്ചു
വേങ്ങര: കണ്ണമംഗലം പഞ്ചായത്ത് വൈസ്പ്രസിഡന്റിനെതിരെ ഭരണകക്ഷിയായ മുസ്‌ലിംലീഗംഗങ്ങള്‍ നല്‍കിയ അവിശ്വാസ പ്രമേയത്തിന്മേല്‍ ശനിയാഴ്ച ചര്‍ച്ച നടക്ക...
മൂന്നരക്കോടി കൂടി കിട്ടി എടപ്പാളിലെ ഡ്രൈവര്‍ പരിശീലന കേന്ദ്രത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക്
എടപ്പാള്‍: സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് വിഹിതത്തില്‍ നിന്ന് മൂന്നരക്കോടി രൂപ കൂടി അനുവദിച്ചതോടെ കണ്ടനകത്തെ ഡ്രൈവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്...
സ്‌കൂളുകളില്‍ 150 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
മലപ്പുറം:സര്‍വശിക്ഷാ അഭിയാന്‍ നിര്‍മിക്കുന്ന ക്ലാസ്മുറികളുടെ സംസ്ഥാനതല നിര്‍മാണോദ്ഘാടനം ശനിയാഴ്ച വാഴക്കാട് പണിക്കരപ്പുറായ ജി.എല്‍.പി.എസ്സില്...
കോട്ടപ്പടി ജങ്ഷന്‍ വീതികൂട്ടല്‍ ടാസ്‌ക് ഫോഴ്‌സില്‍ ഉള്‍പ്പെടുത്തും- മന്ത്രി
മലപ്പുറം: ജില്ലാ ആസ്ഥാനത്തിന്റെ വികസനസ്വപ്നങ്ങള്‍ക്ക് നിറംപകര്‍ന്ന് കേരള നിയമസഭയില്‍ മന്ത്രിയുടെ മറുപടി. മലപ്പുറം- തിരൂര്‍ പാതയില്‍ കോട്ടപ്പ...
കാലിക്കറ്റ് സര്‍വ്വകലാശാല വാര്‍ത്തകള്‍
ബി. എ. പൊളിറ്റിക്കല്‍ സയന്‍സ് സബ്‌സിഡിയറി മാര്‍ക്ക് ലിസ്റ്റ് കാലിക്കറ്റ് സര്‍വ്വകലാശാല 2011 സപ്തംബറില്‍ കോഴിക്കോട് പ്രോവിഡന്‍സ് വിമന്...
കാലിക്കറ്റ് സര്‍വ്വകലാശാല വാര്‍ത്തകള്‍ ബി. എ. പൊളിറ്റിക്കല്‍ സയന്‍സ് സബ്‌സിഡിയറി മാര്‍ക്ക് ലിസ്
കാലിക്കറ്റ് സര്‍വ്വകലാശാല 2011 സപ്തംബറില്‍ കോഴിക്കോട് പ്രോവിഡന്‍സ് വിമന്‍സ് കോളേജില്‍ നടത്തിയ അവസാന വര്‍ഷ ബി. എ. പൊളിറ്റിക്കല്‍ സയന്‍സ് സബ്...
ഹെല്‍മെറ്റ് ധരിച്ചവര്‍ക്ക് മോട്ടോര്‍വാഹനവകുപ്പിന്റെ സമ്മാനം
തിരൂര്‍: ഹെല്‍മെറ്റ് ധരിച്ച് ബൈക്കോടിക്കുന്നവരെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ റോഡ് സുരക്ഷയെ കുറിച്ചുള്ള പുസ്തകങ്ങളടങ്ങിയ ഫയലുകള...
യുവതിയെ പീഡിപ്പിച്ച കേസ്സില്‍ യുവാവ് അറസ്റ്റില്‍
പെരിന്തല്‍മണ്ണ: ഭര്‍തൃമതിയായ യുവതിയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്സില്‍ യുവാവ് അറസ്റ്റില്‍. പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശി തുവ്വക്ക...
കൂട്ടുകാരന്റെ ചികിത്സയ്ക്കായി കുട്ടികള്‍ കൈകോര്‍ത്തു / News:13-02
മലപ്പുറം: കൊച്ചുകൂട്ടുകാരന്റെ ചികിത്സയ്ക്ക് പണംകണ്ടെത്താന്‍ കുട്ടികളെല്ലാം കൈകോര്‍ത്തു. കാരുണ്യത്തിന്റെ മാതൃകയായി 2,41,224 രൂപ കൈമാറി. പാണ...
കുറ്റിപ്പുറത്തേക്കുള്ള വാഗണുകള്‍ വെള്ളിയാഴ്ച എത്താന്‍ സാധ്യത, അന്നം മുടങ്ങാതിരിക്കാന്‍ ഇനിയും വേണ്ടത് 3800 ടണ്‍ അരി
*കുറ്റിപ്പുറത്ത് 2300 ടണ്ണും അങ്ങാടിപ്പുറത്ത് 1500 ടണ്ണും വേണം. *റയില്‍വേ വാഗണുകള്‍ ലഭിക്കാത്തത് പ്രശ്‌നം *കുറ്റിപ്പുറത്ത് വാഗണ്‍ അവസാ...
നന്തനാര്‍ പറഞ്ഞത് മനുഷ്യന്റെ പച്ചയായ ജീവിതാനുഭവങ്ങള്‍ -എം.പി. വീരേന്ദ്രകുമാര്‍
അങ്ങാടിപ്പുറം: മനുഷ്യന്റെ പച്ചയായ ജീവിതാനുഭവങ്ങള്‍ രചനയിലും സൃഷ്ടിയിലും കൊണ്ടുവന്ന എഴുത്തുകാരനായിരുന്നു നന്തനാരെന്ന് മാതൃഭൂമി മാനേജിങ് ഡ...
പരിമിതികള്‍ വെല്ലുവിളികളാകാതെ....
മലപ്പുറം: പരിമിതികള്‍ വെല്ലുവിളികളാകാതെ അവരെല്ലാം മത്സരിച്ചു. പുതിയ വേഗവും ദൂരവും കുറിച്ച് കായിക മത്സരങ്ങള്‍ക്ക് ആവേശം പകര്‍ന്നു. ലോക...
സ്വതന്ത്രലോകത്തിന്റെ അടിത്തറ യുക്തിചിന്ത-ബാബു ഗോഗിനി
മലപ്പുറം:ശാസ്ത്രത്തെ ആയുധമാക്കി യുക്തിചിന്തയെ ഉയര്‍ത്തിപ്പിടിച്ച് മനുഷ്യസംസ്‌കാരത്തെ സംരക്ഷിക്കുക സ്വതന്ത്രചിന്തകരുടെ പ്രഥമദൗത്യമാണെന്ന...
ആംബുലന്‍സ് ബൈക്കിലിടിച്ച് ഒരാള്‍ക്ക് പരിക്ക്
കല്പകഞ്ചേരി: രോഗിയുമായിപോയ ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് ക്ലാരി പണിക്കര്‍പടിയിലാണ്...
കല്‌പകഞ്ചേരി ഇ- പഞ്ചായത്തായി
കല്പകഞ്ചേരി: പഞ്ചായത്തിന്റെ സേവനങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ലഭ്യമാകുന്ന സംവിധാനം കല്പകഞ്ചേരിയില്‍ സി. മമ്മൂട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്ര...
ഡാറ്റാഎന്‍ട്രി ഓപ്പറേറ്റര്‍മാരെക്കൊണ്ട് അടിമവേല ചെയ്യിക്കുന്നതായി പരാതി /News:09-23
നിലമ്പൂര്‍: ദേശീയ ജനസംഖ്യാ കണക്കെടുപ്പില്‍ ഡാറ്റാഎന്‍ട്രി ഓപ്പറേറ്റര്‍മാരെക്കൊണ്ട് സ്വകാര്യകമ്പനി അടിമവേല ചെയ്യിക്കുന്നതായി പരാതി. നിലമ്പൂര...
എയര്‍ഇന്ത്യ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി
കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം വിമാനത്താവളത്തില്‍ അടിയന്തരമായി...
മഅദനി പ്രശ്‌നം:ഹൈദരലി തങ്ങള്‍ക്ക് മൃദുസമീപനം- പി.ഡി.പി
തിരൂര്‍: അബ്ദുള്‍നാസര്‍ മഅദനിയുടെ ജയില്‍മോചനം സംബന്ധിച്ച് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അനുകൂലനിലപാട് എടുക്കുന്നില്ലെന്ന് പി.ഡി.പി സംസ്ഥ...
വിദ്യാര്‍ഥിനിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഫെയ്‌സ്ബുക്കില്‍; പോലീസ് കേസെടുത്തു
തിരൂര്‍: വിദ്യാര്‍ഥിനിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഫെയ്‌സ്ബുക്കിലിട്ടതായി പരാതി. പെണ്‍കുട്ടിയുടെ സഹോദരന്റെ പരാതിയില്‍ തിരൂര്‍ പോലീസ് ഐ.ടി ആക...
വെള്ളമില്ല; മദിരശ്ശേരിയില്‍ മുണ്ടകന്‍വിള നശിക്കുന്നു
തവനൂര്‍: തവനൂര്‍ പഞ്ചായത്തിലെ മദിരശ്ശേരി ലിഫ്റ്റ് ഇറിഗേഷന്‍ അണക്കെട്ട് പ്രദേശത്തെ 100 ഏക്കറിലധികം മുണ്ടകന്‍കൃഷി വെള്ളമില്ലാത്തതിനാല്‍ നശിക...
കണ്ണമംഗലം: വൈസ് പ്രസിഡന്റ് രാജിവെച്ചില്ലെങ്കില്‍ ലീഗ് അവിശ്വാസ പ്രമേയത്തിന്
വേങ്ങര: കണ്ണമംഗലം ഗ്രാമപ്പഞ്ചായത്തില്‍ ഐ.എ.വൈ ഗുണഭോക്തൃ ലിസ്റ്റുമായി ബന്ധപ്പെട്ട് ലീഗും കോണ്‍ഗ്രസ്സും തമ്മിലുള്ള ഭിന്നിപ്പ് രൂക്ഷമായി. കോണ...