കോട്ടയ്ക്കല്‍: അല്‍മാസ് ഹോസ്പിറ്റലില്‍ 11ന് സൗജന്യ ഹൃദ്‌രോഗ ചികിത്സാ ക്യാമ്പ് നടത്തുന്നു. കാര്‍ഡിയോളജി കണ്‍സള്‍ട്ടേഷന്‍, അനുബന്ധ രക്തപരിശോധനകള്‍, ഇ.സി.ജി. മുതലായവ സൗജന്യമായിരിക്കും. തുടര്‍ചികിത്സകള്‍ക്ക് പ്രത്യേക ഇളവുകളും ഉണ്ടായിരിക്കും. ഫോണ്‍: 9847595141, 9947501607, 9142833567.
സൗജന്യ ഹൃദ്‌രോഗ ചികിത്സാ ക്യാമ്പ്

Post a Comment