മലപ്പുറം: ഡിസംബര്‍ മൂന്ന് മുതല്‍ ആറ് വരെ വണ്ടൂരില്‍ നടക്കുന്ന മലപ്പുറം റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതസംഘം യോഗം 21ന് ഉച്ചയ്ക്ക് രണ്ടിന് വണ്ടൂര്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചേരുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. യോഗത്തിന് ശേഷം സബ്കമ്മിറ്റി ഭാരവാഹികളുടെ റിവ്യുമീറ്റിങ്ങും ഉണ്ടാകും.
 
Top