വേങ്ങര:വേങ്ങര ഉപജില്ലാ കലോത്സവം സമാപിച്ചു. സമാപനസമ്മേളനത്തില്‍ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി. ബീരാവുണ്ണി സമ്മാനദാനം നിര്‍വഹിച്ചു. ഊരകം ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ പി.പി. ഹസ്സന്‍ അധ്യക്ഷത വഹിച്ചു. പി.കെ. അസ്‌ലം, പി. ഹുസൈന്‍, പി. മന്‍സൂര്‍, എ.ഇ.ഒ പി. രാജ്‌മോഹനന്‍, പ്രിന്‍സിപ്പല്‍ കെ. ജയദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.
വിജയികള്‍: ഹയര്‍സെക്കന്‍ഡറി (ജനറല്‍) 1. പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട്, 2. ജി.എച്ച്.എസ്.എസ്. സി.യു.കാമ്പസ്. ഹൈസ്‌കൂള്‍. ഹൈസ്‌കൂള്‍ (ജനറല്‍) 1. പി.കെ.എം.എം.എച്ച്.എസ്.എടരിക്കോട്, 2. സെന്റ് പോള്‍സ് എച്ച്.എസ്. തേഞ്ഞിപ്പലം. യു.പി(ജനറല്‍) 1. സെന്റ്‌പോള്‍സ് എച്ച്.എസ്. തേഞ്ഞിപ്പലം, 2. ജി.യു.പി.എസ്. സി.യു.കാമ്പസ്. എല്‍.പി(ജനറല്‍) 1. ജി.എല്‍.പി.എസ്.സി.യു. കാമ്പസ്. 2. സെന്റ്‌പോള്‍സ് എല്‍.പി.എസ് തേഞ്ഞിപ്പലം. അറബിക് കലോത്സവം 1. പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട്, 2. എം.യു.എച്ച്.എസ്. ഊരകം. യു.പി.അറബിക് 1. എം.എ.എം.യു.പി.എസ്. അറക്കല്‍, 2. പി.എം.എസ്.എ.യു.പി.എസ്. നെല്ലിപ്പറമ്പ്. എല്‍.പി.അറബിക് 1. എ.എ.എച്ച്.എം.എല്‍.പി.എസ്. പുതിയത്തുപുറായ, 2. ജി.എം.എല്‍.പി.എസ്. ഊരകം കീഴ്മുറി.