വേങ്ങര: വേങ്ങര ഉപജില്ലാ കലോത്സവം വേങ്ങര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് അധ്യക്ഷത വഹിച്ചു. പി.കെ അസ്‌ലം, സെയ്തു നെടുമ്പള്ളി,എന്‍. മമ്മദ്കുട്ടി, കെ.പി. ഹസീന ഫസല്‍, വേങ്ങര പഞ്ചായത്ത് വൈ. പ്രസി. പി.പി. സഫീര്‍ ബാബു, പി.ടി. മൊയ്തീന്‍, പി. മന്‍സൂര്‍, കെ. രാജ്‌മോഹന്‍, ജയദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.
------------------------
advt:
send you news to : malabarnews@gmail.com