പറപ്പൂര്‍: പരേതനായ ചാലില്‍ മൂസക്കുട്ടിയുടെ മകന്‍ ചാലില്‍ നസീര്‍ (40) പാമ്പു കടിയേറ്റു മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: മന്‍സൂര്‍, മുബീര്‍, മുബഷിറ. മാതാവ്: ആയിശ. സഹോദരങ്ങള്‍: റഷീദ്, നസീര്‍, മൈമൂന, സക്കീന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് പാലാന്നി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
പാമ്പുകടിയേറ്റ് മരിച്ചു