മലപ്പുറം:വിജയഭേരി വിദ്യാഭ്യാസ പദ്ധതി പ്രൈമറിതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രാമപ്പഞ്ചായത്തുകളിലെയും നഗരസഭകളിലെയും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ യോഗം 21ന് 10.30ന് ജില്ലാ പഞ്ചായത്ത് സമ്മേളനഹാളില്‍ നടക്കും.
വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ യോഗം