തിരൂരങ്ങാടി: കോഴിക്കോട് സര്‍വകലാശാലയില്‍ നടപ്പാക്കിയ ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് സെമസ്റ്റര്‍ സമ്പ്രദായത്തിന് മാറ്റം വരുത്താന്‍ അനുവദിക്കില്ലെന്ന് ആള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. മറ്റ് സര്‍വകലാശാലകള്‍ ഡയറക്ട് ഗ്രേഡിങ്ങിലേക്ക് പോകുമ്പോള്‍ പഴയ മാര്‍ക്ക് സമ്പ്രദായത്തിലേക്ക് കാലിക്കറ്റ് തിരിച്ചുപോകുന്നത് അംഗീകരിക്കില്ല. വിദ്യാഭ്യാസ സമിതികളില്‍ ചര്‍ച്ച ചെയ്യാതെ തീരുമാനം നടപ്പാക്കിയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് പി മമ്മദ് പറഞ്ഞു.
സെമസ്റ്റര്‍ സമ്പ്രദായം അട്ടിമറിക്കാന്‍ അനുവദിക്കില്ല-എ.കെ.പി.സി.ടി.എ