മലപ്പുറം: ഒഴുകൂരില്‍ കരിയാത്തന്‍ കോട്ട ക്ഷേത്രത്തിന് ഭീഷണിയാകുന്ന ക്വാറികള്‍ നിര്‍ത്തിവെക്കണമെന്ന് മലപ്പുറം മണ്ഡലം ബി.ജെ.പി കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ.സി. ശങ്കരന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ ജനറല്‍സെക്രട്ടറി കെ. രാമചന്ദ്രന്‍, മൊറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി. അനില്‍, കെ.വി. വിനോദ്, എന്‍. രാജന്‍, കെ.എ. നാരായണന്‍, എ.സി. അനന്തന്‍, എം.പി. പ്രഭാകരന്‍, എം. ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
ക്ഷേത്രത്തിന് ഭീഷണിയാകുന്ന ക്വാറികള്‍ നിര്‍ത്തണം- ബി.ജെ.പി