വേങ്ങര: വേങ്ങര ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രണ്ടാംവര്‍ഷ പ്ലസ് ടു ഓപ്പണ്‍ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഓറിയന്‍േറഷന്‍ ക്ലാസ് 25ന് നടക്കും. രാവിലെ 9.30ന് ക്ലാസ് തുടങ്ങുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
പിപിടിഎംവൈഎച്ച്എസ്എസ് ചേറൂര്‍ സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാംവര്‍ഷ പ്ലസ് ടു ഓപ്പണ്‍ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഓറിയന്‍േറഷന്‍ ക്ലാസും 25ന് നടക്കും.