തിരൂര്‍: പച്ചാട്ടിരി പൂട്ടുവളപ്പില്‍ സദാനന്ദന്റെ (കുവൈത്ത്) ഭാര്യ അനിതകുമാരി (45) അന്തരിച്ചു. മക്കള്‍: സാനു, ശ്രേയ, പിതാവ്: പരേതനായ താഴത്തെപൊയില്‍ ശങ്കരന്‍നായര്‍. മാതാവ്: സത്യഭാമ. സഹോദരങ്ങള്‍: അനില്‍കുമാര്‍, അനൂപ് കുമാര്‍(ഇരുവരും മുംബൈ), അജിത്ത് കുമാര്‍(കുവൈറ്റ്), അജയ്കുമാര്‍(ചെന്നൈ).
അനിതകുമാരി