മഞ്ചേരി: കേരളത്തില്‍ സര്‍ക്കാര്‍ ആരംഭിക്കാന്‍ തീരുമാനിച്ച അഞ്ച് മെഡിക്കല്‍ കോളേജുകളിലാദ്യത്തേത് മഞ്ചേരിയിലായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മഞ്ചേരിയില്‍ ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
Top