തിരൂരങ്ങാടി: പരപ്പനങ്ങാടി വില്ലേജില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തുന്നതിനും അപേക്ഷ നല്‍കിയവര്‍ക്ക് 20ന് പരപ്പനങ്ങാടി ജി.എം.എല്‍.പി സ്‌കൂളില്‍ നടത്താനിരുന്ന വിചാരണ പരപ്പനങ്ങാടി വില്ലേജോഫീസിലേക്ക് മാറ്റിയതായി തഹസില്‍ദാര്‍ അറിയിച്ചു. 
 
Top