
വളാഞ്ചേരി: ഹയര്‍സെക്കണ്ടറിസ്‌കൂളിലെ പ്ലസ്ടു വിഭാഗം വിദ്യാര്‍ഥികള്‍ സാന്ത്വനചികിത്സക്കായി സമാഹരിച്ച അരലക്ഷം രൂപ പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റി ഭാരവാഹികള്‍ക്ക് കൈമാറി. വി.പി.എം. സാലിഹ്, പ്രിന്‍സിപ്പല്‍ ടി. വിജയരാഘവന്‍, അബ്ദുള്‍വഹാബ്, ഫൗസിയ, സൈതാലിക്കുട്ടി, പി.വി.ആര്‍.കെ. നായര്‍, ജഗന്നിവാസന്‍ എന്നിവര്‍ പ്രസംഗിച്ചു.