പെരിന്തല്‍മണ്ണ: തേലക്കാട് യോഗക്ഷേമസഭ പൂന്താനം ഉപസഭയുടെ സരസ്വതീ പുരസ്‌കാര സമര്‍പ്പണം നടത്തി. യോഗക്ഷേമസഭ സംസ്ഥാന ട്രഷറര്‍ രാജന്‍ കുറുവ ഉദ്ഘാടനംചെയ്തു. കീഴാറ്റൂര്‍ പഴേടം കൃഷ്ണാനന്ദ്, തച്ചിങ്ങനാടം കൈപ്പള്ളി കെ.എം. സുകന്യ എന്നിവര്‍ക്കാണ് പുരസ്‌കാരം നല്‍കിയത്. ചേലപ്പറമ്പ് വാമനന്‍ നമ്പൂതിരി പുരസ്‌കാര വിതരണം നിര്‍വഹിച്ചു. ഉപസഭ പ്രസിഡന്റ് വെട്ടിക്കാട് കൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷതവഹിച്ചു. രാജന്‍ കുറുവ, ഡോ. ഹീര നമ്പൂതിരി, കൈപ്പള്ളി നീലകണ്ഠന്‍ നമ്പൂതിരി, കക്കാട് പരമേശ്വരന്‍ നമ്പൂതിരി, തേവര്‍ക്കാട് നാരായണന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മണിത്ര ത്രിവിക്രമന്‍ നമ്പൂതിരി, യു.സി. ജ്യോതി, മേലേടം നാരായണന്‍ നമ്പൂതിരി, പരുത്തി ജാതവേദന്‍നമ്പൂതിരി, വെട്ടിക്കാട് അനൂപ് കൃഷ്ണന്‍ എന്നിവരാണ് ആദരിച്ചത്. ഉപസഭ സെക്രട്ടറി എം. ശ്രീകുമാരനുണ്ണി, വി. ദാമോദരന്‍ നമ്പൂതിരി, ഒ.എം. നീലകണ്ഠന്‍, ചേലപ്പറമ്പ് നാരായണന്‍ നമ്പൂതിരി, കാലടി സുനില്‍, കാലടി പശുപതി നമ്പൂതിരി, ഒതളൂര്‍ ശ്രീധരന്‍ നമ്പൂതിരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
യോഗക്ഷേമസഭ സരസ്വതീപുരസ്കാരം സമര്‍പ്പിച്ചു