കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ ഗവ. വനിതാ പോളിടെക്‌നിക്കിലെ തുടര്‍വിദ്യാകേന്ദ്രത്തിന് കീഴില്‍ ഇന്‍സ്ട്രുമെന്റ് ടെക്‌നീഷ്യന്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്കിങ് കോഴ്‌സുകളില്‍ പ്രവേശനം തുടങ്ങി. യോഗ്യത എസ്.എസ്.എല്‍.സി. ഫോണ്‍: 9745762300.
 
Top