Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top
നിലമ്പൂര്‍: എറണാകുളത്തുനിന്ന് നിലമ്പൂര്‍ക്ക് ഓട്ടം തുടങ്ങിയ ലോഫേ്‌ളാര്‍ എ.സി. ബസ്സുകള്‍ക്ക് നിലമ്പൂരില്‍ സ്വീകരണം നല്‍കി. കെ.എസ്.ആര്‍.ടി.സിയുടെ മൂന്ന് ബസ്സുകളാണ് എറണാകുളത്ത് നിന്ന് സര്‍വീസ് നടത്തുന്നത്.
എറണാകുളത്തേക്കുള്ള യാത്രയുടെ ഫ്‌ളാഗ്ഓഫ് നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് നിര്‍വഹിച്ചു.