പെരിന്തല്‍മണ്ണ: പലസ്തീന് നേരെ ഇസ്രായേല്‍ നരനായാട്ടിനെതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നിച്ച് പ്രതികരിക്കണമെന്ന് എസ്.കെ.എസ്.ബി.വി പെരിന്തല്‍മണ്ണ മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി ശമീര്‍ ഫൈസി ഒടമല ഉദ്ഘാടനംചെയ്തു. ഇബ്രാഹിം ദാരിമി അമ്മിനിക്കാട് അധ്യക്ഷതവഹിച്ചു. സഫറുദ്ദീന്‍ പൂക്കോട്ടൂര്‍, പി.ടി. അലി മുസ്‌ലിയാര്‍, സിദ്ദീഖ് ഫൈസി ഏലംകുളം, ശമീര്‍ ഫൈസി പുത്തനങ്ങാടി, റഹീം ഫൈസി ചെമ്മല, ശംസുദ്ദീന്‍ ഫൈസി വട്ടത്തൂര്‍, ജുനൈദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: അംജദ് തിരൂര്‍ക്കാട്(പ്രസി.), മുഹമ്മദ് അജ്മല്‍ റശാദ്(ജന. സെക്ര), അസ്‌ക്കര്‍ വട്ടത്തൂര്‍(ട്രഷ.), ഫൈസല്‍ താഴേക്കോട്, മുഹമ്മദ് ആശിഫ്(വൈസ് പ്രസി.), ശക്കീബ് പൂവ്വത്താണി(ജോ. സെക്ര.), ഇബ്രാഹിം ദാരിമി(ചെയ.),സല്‍മാന്‍ ഫൈസി(കണ്‍.).
ഇസ്രായേല്‍ ആക്രമണത്തില്‍ ലോകരാഷ്ട്രങ്ങള്‍ പ്രതികരിക്കണം