വളാഞ്ചേരി: കാര്‍ത്തല ജാസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും കമ്പനി ബോയ്‌സ് കാര്‍ത്തലയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മൂന്നാമത് ഏകദിന ഫ്‌ളഡ്‌ലൈറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ശനിയാഴ്ച കാര്‍ത്തല തയ്യില്‍ ട്രേഡേഴ്‌സ് ഗ്രൗണ്ടില്‍ നടക്കും. ഫോണ്‍: 8907454135, 9544633031.
 
Top