പെരിന്തല്‍മണ്ണ: ഗവ. ആസ്പത്രിയില്‍ ആര്‍.എസ്.ബി.വൈ കൗണ്ടറില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവുണ്ട്. പ്ലസ്ടുവും പി.ജി.ഡി.സി.എയും പാസായവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ 27ന് 10.30ന് ആസ്പത്രി സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.
ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവ്