എടപ്പാള്‍: ഇ.എസ്.എ.സിയുടെ ആഭിമുഖ്യത്തില്‍ ഒരുമാസത്തെ ഫുട്‌ബോള്‍ പരിശീലനം തുടങ്ങി.
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകന്‍ പീതാംബരന്‍ ഉദ്ഘാടനംചെയ്തു. കെ. അബ്ദുറഹ്മാന്‍ അധ്യക്ഷതവഹിച്ചു. കെ.പി. ബാബു, സ്റ്റേറ്റ് ജൂനിയര്‍ ഫുട്‌ബോള്‍ ടീം സെലക്ടര്‍ വിവേകാനന്ദ്, പി. വിജയന്‍, യൂസഫ്, വി.കെ. സുലൈമാന്‍, റഷീദ്, പി.പി. ഹനീഫ എന്നിവര്‍ പ്രസംഗിച്ചു.
10 മുതല്‍ 22 വയസ്സുവരെയുള്ള കുട്ടികളെ രണ്ട് ബാച്ചുകളാക്കി തിരിച്ചാണ് ക്യാമ്പ്. ഐ.എം. വിജയനടക്കമുള്ള പ്രമുഖര്‍ പരിശീലനത്തിന് നേതൃത്വംനല്‍കും.