എടപ്പാള്‍: മുഖ്യമന്ത്രി മിനിപമ്പ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിയതും അടിയന്തര നടപടിയിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കിയതും സ്വാഗതാര്‍ഹവും അഭിനന്ദനാര്‍ഹവുമാണെന്ന് ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി പറഞ്ഞു. മിനിപമ്പയുടെ വികസനത്തിന് ഇനിയെങ്കിലും മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി പദ്ധതി ആവിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എടപ്പാള്‍: മിനി പമ്പ സന്ദര്‍ശിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തവനൂര്‍ മണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി അഭിനന്ദിച്ചു.