മലപ്പുറം: ഏഴാം സഹകരണ കോണ്‍ഗ്രസ്സിനോടനുബന്ധിച്ച് തൃശ്ശൂരില്‍ നടന്ന സംസ്ഥാനതല സാംസ്‌കാരിക ഘോഷയാത്രയില്‍ ഏറ്റവും നല്ല ഫേ്‌ളാട്ടിനുള്ള രണ്ടാം സ്ഥാനത്തിന് ജില്ലാ സഹകരണബാങ്കിന്റെ 'വാഗണ്‍ ട്രാജഡി' അര്‍ഹതനേടി. തൃശ്ശൂരില്‍ നടന്ന സമാപന യോഗത്തില്‍ സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ എകൈ്‌സസ് മന്ത്രി കെ. ബാബുവില്‍നിന്ന് ബാങ്കിന് വേണ്ടി അഡ്മിനിസ്‌ട്രേറ്റര്‍ വി. അബ്ദുല്‍ നാസറും ജനറല്‍ മാനേജര്‍ പി.എം. ഫിറോസ്ഖാനും ചേര്‍ന്ന് ട്രോഫി ഏറ്റുവാങ്ങി. 
 
Top