കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ നഗരമധ്യത്തില്‍ ബി.എച്ച്. റോഡില്‍ പോലീസ് സ്റ്റേഷന് പിന്നില്‍ ബുധനാഴ്ച പെരുമ്പാമ്പിനെ കണ്ടെത്തി. ഉച്ചക്ക് 12 മണിയോടെയാണിത്. പോലീസ് സ്റ്റേഷനില്‍ നിന്ന് അറിയിച്ചതനുസരിച്ച് കോട്ടയ്ക്കല്‍ നേച്ചര്‍ ക്ലബ്ബ് ഭാരവാഹി ഹസ്സന്‍ ചെരട എത്തി പാമ്പിനെ പിടികൂടി. വനംവകുപ്പധികൃതരെ ഏല്പിക്കുന്നതിനായി ഹസ്സന്‍കുട്ടിയുടെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ് പാമ്പിനെ.
പെരുമ്പാമ്പിനെ പിടികൂടി

Post a Comment