0


കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ മുനിസിപ്പല്‍ മാര്‍ക്കറ്റില്‍ ഷട്ടറിട്ട റൂമിന് മുന്നിലെ ചപ്പ്ചവറുകളില്‍ ഒളിപ്പിച്ചുവെച്ചിരുന്ന ഒരുകിലോ കഞ്ചാവ് പോലീസ് പിടികൂടി.

ഇതുമായി ബന്ധപ്പെട്ട് കോട്ടയ്ക്കല്‍ പാറയില്‍ സ്വദേശി കൈപ്പുറത്ത് മുസ്തഫയെ (49) കോട്ടയ്ക്കല്‍ എസ്.ഐ എന്‍.ബി. ഷൈജു അറസ്റ്റുചെയ്തു.

Post a Comment

 
Top