0
വളാഞ്ചേരി: മഹാത്മ എജ്യുക്കേഷണല്‍ ട്രസ്റ്റ് കോളേജിന്റെ യൂണിയന്‍ ഉദ്ഘാടനം ടി.പി. അഹമ്മദ് കബീര്‍ എം.എല്‍.എ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ പി.എം. ഷാഹിദ് റഫീഖ് അധ്യക്ഷത വഹിച്ചു. വളാഞ്ചേരി സി.ഐ എ.എം. സിദ്ദീഖ് മുഖ്യാതിഥിയായിരുന്നു. സി. മണികണ്ഠന്‍, കെ.ടി. സുരേഷ്ബാബു, ഒ.കെ. രാജേന്ദ്രന്‍, അശോക്കുമാര്‍ പള്ളിപ്പുറം, വി.പി. വിനീത്, അക്ബറലി, അനീഷ്‌കുമാര്‍, എം.കെ. ശരണ്യ എന്നിവര്‍ പ്രസംഗിച്ചു. കലാപരിപാടികളുമുണ്ടായി.

Post a Comment

 
Top