മല ബാര്‍ ഇന്‍സ്റ്റി റ്റ്യൂട്ട് ഓഫ് മെഡി ക്കല്‍ സയന്‍സസ് (മിം സ്) കോഴി ക്കോട് വിഭാ വനം ചെയ്‌ത് ഒക്‌ടോബര്‍ 4 ന് തിരുവനനന്തപുരത്ത് നിന്നും പ്രയാണം തുടങ്ങിയ ഡോക്‌ടര്‍ മിംസ് പ്രചരണ യാത്ര ഒക്‌ടോബര്‍ 11 ന് മലപ്പുറം ജില്ലയില്‍ പ്രവേശിക്കുന്നു. ജില്ലയിലെ ചങ്ങരംകുളം പന്താവൂര്‍ ഇര്‍ഷാദ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്ന് തുടങ്ങി വളാഞ്ചേരി, തിരൂര്‍, കോട്ടക്കല്‍, മലപ്പുറം, പെരിന്തല്‍മണ്ണ, മഞ്ചേരി, നിലമ്പൂര്‍, കൊണ്ടോട്ടി, രാമനാട്ടുകര, പരപ്പനങ്ങാടി എന്നീ സ്ഥലങ്ങളിലെ സ്‌കൂളുകളിലും മറ്റു പൊതു സ്ഥലങ്ങളിലുമായിരിക്കും ഡോ. മിംസ് വാന്‍ സμര്‍ശിക്കുന്നത്. ഡോക്‌ടര്‍ മിംസ് ആരോഗ്യ ബോധവല്‍ക്കരണയാത്രയില്‍ പ്രാഥമിക ശുശ്രൂഷകള്‍, അടിയന്തിര ജീവന്‍ രക്ഷാ മാര്‍ഗങ്ങള്‍, അപകട വേളകളില്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ എന്നിവയെ സംബന്ധിച്ച് ഡോക്‌ടര്‍ മിംസ് വീഡിയോകളുടെ പ്രദര്‍ശനം, ക്ലാസുകള്‍ ക്വിസ് മത്സരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. എല്ലാ പ്രമുഖ വിദ്യാലയങ്ങളും, ഷോപ്പിംഗ് മാളുകള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളും സμര്‍ശിക്കുന്ന സംഘത്തില്‍ " അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ത്സ നടത്തുന്ന അതിനൂതന ഹൃദ്രാഗജീവന്‍ രക്ഷാപരിചരണ കോഴ്‌സ് പൂര്‍ത്തിയാക്കിയ പരിശീലകര്‍ ഉള്‍പ്പെടുന്നു. ജീവന്‍ അപകടത്തിലാവുന്ന ഘട്ടത്തില്‍ അടിയന്തിരമായി നല്‍കേണ്ട ശുശ്രൂഷകര്‍, ഹൃദയസ്‌തംഭന മുണ്ടാവുമ്പോള്‍ ഹൃദയമിടിപ്പ് വീണ്ടെടുക്കാന്‍ നടത്തേണ്ട സΩര്‍ദ മാര്‍ഗങ്ങള്‍, കൃത്രിമ ശ്വാസോച്ഛാസം നല്‍കേണ്ട വിധം, അപകടത്തില്‍ പെടുന്നവരെ ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയില്‍ തല്‍സമയ പ്രായോഗിക പരിശീലനം നല്‍കും. പ്രതിദിനം മൂന്നോ നാലോ വിദ്യാലയങ്ങള്‍ സμര്‍ശിക്കുന്ന ഈ യാത്രാസംഘം എഴുപതോളം വിദ്യാലയങ്ങളിലായി നിത്യജീവിതത്തില്‍ എപ്പോഴെ ങ്കിലും അപ കട ഘട്ട ങ്ങള്‍ നേരി ടേണ്ടി വന്നാല്‍ സμര്‍ഭോ ചി ത മായി ഇട പെ ടാന്‍ വേണ്ട പരിശീലനം നല്‍കുകയാണ് ലക്ഷ്യമിടുന്നത്. ഡോക്‌ടര്‍ മിംസ്, കേരളത്തിലെ പ്രമുഖ മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റലായ മിംസ് അതിന്റെ സാമൂഹ്യ പ്രതിബന്ധ തയുടെ ഭാഗമായി ആരോഗ്യപ്രശനങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്‌ടിക്കുന്നതിഌം യഥാസമയം ശരിയായ പ്രതിവിധികള്‍ കണ്ടെത്തി ആരോഗ്യപ്രശ്‌നങ്ങള്‍ ഗുരുതരമാവാതെ സൂക്ഷിക്കുന്ന തിഌള്ള അറിവുകള്‍ നല്‍കുന്നതിഌം ആവിഷ്‌കരിച്ചിട്ടുള്ള സംരംഭമാണ് ഡോക്‌ടര്‍ മിംസ്. ഈ വര്‍ഷത്തെ ക്രിസില്‍ മെഡികോള്‍ ഇന്നൊവേഷന്‍ അവാര്‍ഡ് കരസ്ഥമാക്കിയ ഈ ടെലിവിഷന്‍ പരിപാടിയുടെ വന്‍വിജയമാണ് ഈ ആരോഗ്യ വിദ്യാഭ്യാസ പ്രചരണ യാത്രയുടെ പ്രചോദനം. ആരംഭം മുതല്‍ക്കു തന്നെ മിംസ് സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായി ജനങ്ങള്‍ക്ക് ആരോഗ്യ ബോധവല്‍ക്കരണം നല്‍കുന്നതിന് തങ്ങളുടെ ലാഭത്തിന്റെ ഒരുവിഹിതം മാറ്റി വയ്‌ക്കുന്നതിലും അത് ജന ങ്ങളില്‍ എത്തിക്കുന്നതിലും വിജയം വരിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്നെ വളരെ അധികം ജനപ്രീതി നേടിയ ഡോ. മിംസ് മിംസിന്റെ സാമൂഹ്യ പ്രതിബന്ധതയുടെ ഭാഗമാണ്. ഒരു ആനിമേറ്റഡ് കഥാപാത്രമാണ് ഡോക്‌ടര്‍ മിംസ്. ഓരോ ദിവസവും പുതിയ വിഷയങ്ങളില്‍ ലളിതവും സമഗ്രവുമായ ആരോഗ്യബോധവല്‍ക്കരണം നടത്തുന്ന പരിചയസമ്പന്നനായ ഒരു കുടുംബ ഡോക്‌ടറുടെ ആനിമേഷന്‍ രൂപമാണ് ഇത്. പ്രശസ്‌ത ആനിമേഷന്‍ സ്ഥാപനമായ ബി.എം.ജി.യുടെ സാങ്കേതിക സഹായത്തോടെയാണ് ഇതിന്റെ ദൃശ്യാവിഷ്‌കാരം. ഏഷ്യാനെറ്റ് ന്യൂസ് നാല് സമയങ്ങളിലായാണ് ദിവസേന ഇത് പ്രക്ഷേപണം ചെയ്യുന്നത്. നിത്യജീവിതത്തില്‍ ഏതൊരാള്‍ക്കും സഹായകമായ ആരോഗ്യ സൂചന കളും മുന്നറിയിപ്പുകളും അടങ്ങുന്ന ഈ പരിപാടി വ്യാപകമായി പൊതുജനങ്ങളിലെത്തിക്കുന്നതിനായി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലും, മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷഌകളായും ലഭ്യമാക്കുന്നു ണ്ട്. ഇപ്പോള്‍ മലയാള ഭാഷയില്‍ മാത്രം സംസാരിക്കുന്ന ഡോക്‌ടര്‍ മിംസ് താമസിയാതെ മറ്റ് ഭാഷകളിലേക്കും മൊഴിമാറ്റം നടത്തും. ഡോ. മിംസ് വീഡിയോകള്‍ ഇപ്പോള്‍ www.doctormims.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ് Media contact : : 9847520600
Post a Comment