കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള 250 തീര്‍ഥാടകര്‍കൂടി ഞായറാഴ്ച യാത്രയായി. 12.20ന് പുറപ്പെട്ട വിമാനത്തില്‍ 132 പുരുഷന്മാരും 118 സ്ത്രീകളുമാണ് യാത്രയായത്. ഇതോടെ 5655 തീര്‍ഥാടകര്‍ കോഴിക്കോട് വിമാനത്താവളംവഴി ഹജ്ജിന് പുറപ്പെട്ടു.
തിങ്കളാഴ്ച 300 പേര്‍ ഹജ്ജിന് പുറപ്പെടും. 3.20നാണ് വിമാനം പുറപ്പെടുക. ചൊവ്വാഴ്ച രണ്ടു വിമാനങ്ങളിലായി 550 തീര്‍ഥാടകര്‍ യാത്രയാകും
തിങ്കളാഴ്ച 300 പേര്‍ ഹജ്ജിന് പുറപ്പെടും. 3.20നാണ് വിമാനം പുറപ്പെടുക. ചൊവ്വാഴ്ച രണ്ടു വിമാനങ്ങളിലായി 550 തീര്‍ഥാടകര്‍ യാത്രയാകും
Post a Comment