0
അരീക്കോട്: എസ്.എം.എഫ് അരീക്കോട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 13ന് കാളമ്പാടി ഉസ്താദ് അനുസ്മരണവും മഹല്ല് പ്രതിനിധി സംഗമവും ജോളി ഹോട്ടല്‍ ഓടിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടും. കെ.എ റഹ്മാന്‍ ഫൈസി, ഉമര്‍ ദര്‍സി തച്ചണ്ണ, ഏ.കെ ആലിപ്പറമ്പ്, സി.എം കുട്ടി സഖാഫി, സുല്‍ഫിക്കര്‍ മാസ്റര്‍, ബി. ജാഫര്‍ ഹുദവി തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും.

Post a Comment

 
Top